ഓണാഘോഷ പരിപാടികള്‍
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളും ഓണസദ്യയും സെപ്ത. 4 ന് സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മിഠായിപെറുക്കല്‍,രണ്ടാം ക്ലാസ്സിന് ബലൂണ്‍ പൊട്ടിക്കല്‍,മൂന്നാം ക്ലാസ്സിന് ബിസ്കറ്റ് ഈറ്റിംഗ്,നാലിന് സ്പൂണ്‍ റേസ്,അഞ്ച് ആണ്‍കുട്ടികള്‍- മെഴുകുതിരി കത്തിച്ച് നടത്തം, പെണ്‍കുട്ടികള്‍ സുന്ദരിക്ക് പൊട്ടുതൊടല്‍,ആറ് ആണ്‍ കുട്ടികള്‍ - സ്ലോ സൈക്കിള്‍ റേസ്,പെണ്‍കുട്ടികള്‍ കസേരകളി,ഏഴ് ആണ്‍ കുട്ടികള്‍-ചാക്കില്‍ കയറി ഓട്ടം,പെണ്‍കുട്ടികള്‍ കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ , യു.പി.ക്ലാസ്സിലെ കുട്ടികള്‍ക്ക് പൊതുവായി ചട്ടിപൊട്ടിക്കല്‍ എന്നീ മത്സരങ്ങള്‍ നടത്തി.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.പി.ടി.എ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവരും സന്നിഹിതരായിരുന്നു.വിജയികള്‍ക്കുള്ള സമ്മാനദാനം സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ നിര്‍വഹിച്ചു.
 |
| മാറിക്കോ മാഷേ... 'ചട്ടി 'ഞാന്‍ പൊട്ടിക്കും... |
|
|
|
|
 |
| ചാക്കിലായാലെന്ത്.മുമ്പന്‍ ഞാന്‍ തന്നെ... |
 |
| കുപ്പിയില്‍ വെള്ളം നിറക്കല്‍ ... |
 |
| ഒരു സഹായത്തിന് ടീച്ചര്‍മാരും... |
No comments:
Post a Comment