മുട്ടക്കോഴി
വിതരണം
പഞ്ചായത്തിന്റെ
ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്
മുട്ടക്കോഴികളെ വിതരണം
ചെയ്തു.സ്കൂളിലെ
50 കുട്ടികള്‍ക്കാണ്
കോഴികളെ ലഭിച്ചത്.ഓരോ
കുട്ടിക്കും 5 വീതം
കോഴികളും 3കിലോ
തീറ്റ,പ്രതിരോധ
മരുന്ന് എന്നിവയുമാണ്
ലഭിച്ചത്.വിതരണോല്‍ഘാടനം
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
താഹിറ നിര്‍വ്വഹിച്ചു.വൈസ്
പ്രസിഡണ്ട് ശ്രീ.
മഞ്ചുനാഥ
ആള്‍വ അധ്യക്ഷനായിരുന്നു.വാര്‍ഡ്
മെമ്പര്‍ നസീമ.പി.കെ
, വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ നസീമ,PTA
പ്രസിഡണ്ട്,വൈസ്
പ്രസിഡണ്ട് എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.വെറ്റിനറി
ഡോക്ടര്‍ ശ്രീ.മുരളീധരന്‍
പദ്ധതിയുടെ വിശദീകരണം നടത്തി.
മുട്ടക്കോഴി വിതരണം-ഉദ്ഘാടനം |
പദ്ധതി വിശദീകരണം-ഡോ.മുരളീധരന്‍ ...കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍... |