Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

പ്രവര്‍ത്തന കലണ്ടര്‍


പ്രവര്‍ത്തന കലണ്ടര്‍
ആഗസ്റ്റ് - 2014
തീയ്യതി
പ്രാധാന്യം
പ്രവര്‍ത്തനങ്ങള്‍


6




ഹിരോഷിമ ദിനം


യുദ്ധ വിരുദ്ധ റാലി,പോസ്റ്റര്‍ നിര്‍മ്മാണം, മുദ്രാവാക്യ രചന,
ഫോട്ടോ പ്രദര്‍ശനം
- സാക്ഷരം - ഉദ്ഘാടനം



9



ക്വിറ്റ് ഇന്ത്യാ ദിനം,
നാഗസാക്കി ദിനം

സ്വാതന്ത്ര്യ സമര ക്വിസ്,
യുദ്ധക്കെടുതികള്‍" ഫോട്ടോ പ്രദര്‍ശനം,
ഷോര്‍ട്ട് ഫിലിം


15




സ്വാതന്ത്ര്യ ദിനം


സ്ലൈഡ് ഷോ - സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏടുകള്‍,
ഡിസ്പ്ലേ,
ദേശഭക്തി ഗാനം


17




കര്‍ഷക ദിനം


കൃഷി രീതി - അന്നും ഇന്നും
ഫോട്ടോ പ്രദര്‍ശനം,
കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം

22



ലോക നാട്ടറിവു ദിനം


മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് "
-നാട്ടറിവു പരിചയം


No comments:

Post a Comment