ലോക നാട്ടറിവു ദിനാചരണം
സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാട്ടറിവു ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളില്‍ കാണുന്ന വിവിധയിനം സസ്യങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.60 ഇനം സസ്യങ്ങള്‍ ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനം കാണാനെത്തിയ കുട്ടികള്‍ക്ക് അതിന്റെ ഔഷധമുല്യത്തെക്കുറിച്ചും ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ബോബന്‍ കുര്യന്‍ വിശദീകരിച്ചു കൊടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കൂ...
സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാട്ടറിവു ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളില്‍ കാണുന്ന വിവിധയിനം സസ്യങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.60 ഇനം സസ്യങ്ങള്‍ ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനം കാണാനെത്തിയ കുട്ടികള്‍ക്ക് അതിന്റെ ഔഷധമുല്യത്തെക്കുറിച്ചും ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ബോബന്‍ കുര്യന്‍ വിശദീകരിച്ചു കൊടുത്തു.
![]() | ||||
| ഔഷധസസ്യ പ്രദര്‍ശനം |

No comments:
Post a Comment